KeralaLatestThiruvananthapuram

ഗജവീരന്‍ ശിവശങ്കരന് കര്‍ക്കിടക മാസ സുഖ ചികിത്സ

“Manju”

ശ്രീജ.എസ്

പാറശ്ശാല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആനകള്‍ക്കുള്ള കര്‍ക്കടക മാസ സുഖ ചികിത്സയുടെ ഭാഗമായി പാറശ്ശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ഗജവീരന്‍ ശിവശങ്കരന് സുഖചികിത്സ ആരംഭിച്ചു.
നെയ്യാറ്റിന്‍കര ഗ്രൂപ്പ് അസി. ദേവസ്വം കമ്മീഷണര്‍ കെ. ഉഷ ശിവശങ്കരന് ഔഷധക്കൂട്ട് നല്‍കി ഗ്രൂപ്പിലെ കര്‍ക്കടക മാസ സുഖചികിത്സയ്ക്ക് ആരംഭം കുറിച്ചു. പാറശ്ശാല സബ് ഗ്രൂപ്പ് ഓഫീസര്‍ ഇന്‍ ചാരൂര്‍ കെ.പി. നാരായണന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് ആനയ്ക്ക് സുഖ ചികിത്സ നടക്കുന്നത്.

Related Articles

Back to top button