KeralaLatest

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി

“Manju”

ഇരുചക്രവാഹനം കത്തിനശിച്ചു | 09Jan2021

ശ്രീജ.എസ്

കല്ലമ്പലം : വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തി നശിച്ചു. കടമ്പാട്ടുകോണം പുത്തന്‍വിള വീട്ടില്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഭാഗികമായി കത്തി നശിച്ചത് . വ്യാഴാഴ്ച രാത്രി 11.45-നായിരുന്നു സംഭവം. തത്സമയം തീ ആളിപ്പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വെള്ളമൊഴിച്ചു തീയണച്ചു.
വിവരം കല്ലമ്പലം പോലീസിനെ അറിയിച്ചു. പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

Related Articles

Back to top button