പോത്തൻകോട്: തിരുവനന്തപുരം ശാന്തിഗിരി ആശ്രമം കാഞ്ഞാമ്പാറ യൂണിറ്റിൽ രതീഷ് കുമാർ കെ.ടി, വീണ ശ്രീ എ ദമ്പതികൾ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ എസ്., ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളിൽ പങ്കെടുത്തു.
Related Articles
Check Also
Close
-
കെ. സുധാകരന് തലേക്കുന്നില്‍ ബഷീറിനെ സന്ദര്‍ശിച്ചുNovember 18, 2021 12:50 PM