LatestThiruvananthapuram

കെ. സുധാകരന്‍ തലേക്കുന്നില്‍ ബഷീറിനെ സന്ദര്‍ശിച്ചു

“Manju”

വെഞ്ഞാറമൂട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിനെ കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ സന്ദര്‍ശിച്ചു.
വെമ്പായം അനില്‍, ആനാട് ജയന്‍,വെമ്ബായം മനോജ്, ജി. പുരുഷോത്തമന്‍ നായര്‍, ഷാനവാസ് ആനക്കുഴി, പള്ളിക്കല്‍ നസീര്‍, വെമ്പായം പ്രദീപ്, എം.എസ്. ഷാജി, ഇ.എ. അസീസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button