IndiaLatest

കേണല്‍ സന്തോഷ് ബാബുവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്‍റെ അഞ്ചുകോടി

“Manju”

സിന്ധുമോള്‍ ആര്‍

ഹൈദരാബാദ്: ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തിനിടെ കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു.

മറ്റ് ജവാന്മാരുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും. സന്തോഷ് ബാബുവിന്റെ ഭാര്യയായ സന്തോഷിയ്ക്ക് ജോലിയും, വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സന്തോഷിയ്ക്ക് റാവു നേരിട്ട് തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button