IndiaLatest

ദേശീയ കൈത്തറി ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ദേശീയ കൈത്തറി ദിനത്തില്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശം:

”ദേശീയ കൈത്തറി ദിനത്തില്‍ കൈത്തറി-കരകൗശല മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ തനത് കരകൗശലങ്ങൾ സംരക്ഷിക്കുന്നതിൽ അവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. നമുക്കെല്ലാവര്‍ക്കും #Vocal4Handmade ആകുകയും ആത്മനിര്‍ഭര്‍ ഭാരതിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യാം”.

Following is the text of Prime Minister’s message on National Handloom Day.

“On National Handloom Day, we salute all those associated with our vibrant handloom and handicrafts sector. They have made commendable efforts to preserve the indigenous crafts of our nation. Let us all be #Vocal4Handmade and strengthen efforts towards an Aatmanirbhar Bharat.”

Related Articles

Back to top button