IndiaLatest

കോഴിക്കോട് ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിൽ ഇറക്കും

“Manju”

പി.വി.എസ്

മലപ്പുറം:കോഴിക്കോടേക്കുള്ള വിമാനങ്ങൾ വഴി തിരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും.
കോഴിക്കോടേക്ക് എത്തേണ്ട ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനം അൽപസമയത്തിനകം കണ്ണൂരിൽ ഇറങ്ങും.
കോഴിക്കോട് വിമാത്താവളം സാധാരണ നിലയിൽ ആകും വരെ കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ ഇറക്കാൻ തീരുമാനം.

Related Articles

Back to top button