KeralaLatest

കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്…

“Manju”

കേരളത്തിൽ വീണ്ടും പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടർ നാലു മണിയോടുകൂടി 20-ഓളം വള്ളങ്ങൾ എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ ബേസിൽ ലാലിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ഇന്നലെ രാത്രി സമയം 15 വള്ളങ്ങൾ തൊഴിലാളികൾ അടക്കം തയ്യാറാക്കി !!രാവിലെ പത്തനംതിട്ടയിൻ എത്താനാണ് ആവശ്യപ്പെട്ടെതെങ്കിലും ഇന്ന്നലെ രാത്രിയിൽ തന്നെ വള്ളവും തൊഴിലാളികളും സജ്ജമായി !!!
കഴിഞ്ഞ പ്രാവശ്യം പ്രളയത്തിന്റെ നടുവിലാണ് ഈ ആവശ്യം വന്നതെങ്കിൽ ഇത്തവണ മുന്നൊരുക്കമായിട്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും നേരിടാൻ സജ്ജമാക്കുന്ന കേരളത്തിലെ സൈനികർക്ക് അഭിവാദ്യങ്ങൾ.

Related Articles

Back to top button