KeralaLatest

റംസാൻ പുതുവസ്ത്രങ്ങളുമായി മാസ്ക്

“Manju”

കൃഷ്ണകുമാര്‍ സി

മാസ്ക് എന്ന മിമിക്രി കലാകാരൻമാരുടെ കൂട്ടായ്മ ആശ്രയതീരം അന്തേവാസികൾക്കായി റംസാൻ പുതുവസ്ത്രങ്ങളുമായി മാസ്ക് പ്രസിഡൻറ് ബിനു ബി കമൽ , ഉബയിസ് അമാനി തോന്നക്കൽ ആ ശ്രയതീരം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, പ്രശസ്ത സിനിമാനടൻ സുരാജ് വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.

ശാരീരികമായും മാനസികമായും വൈകല്യങ്ങൾ അനുഭവിക്കുന്ന 56 പേരോളമുള്ള ആശ്രയ തീരത്തിൽ മിമിക്രി കലാകാരൻമാരുടെ സംഘടനയായ മാസ്കിന്റെ പ്രസിഡന്റ് ബിനു ബി കമാൽ രക്ഷാധികാരി പ്രശസ്ത സിനിമാ നടൻ വെഞ്ഞാറമൂട് സുരാജ് എന്നിവരുടെ നേതൃത്വത്തിൽ റംസാൻ ആeഘാഷങ്ങളുടെ ഭാഗമായി പുതുവസ്ത്രങ്ങളൂം മധുര പലഹാരങ്ങളും ആശ്രയതീരം അന്തേവാസികൾക്ക് നൽകുകയുണ്ടായി.

Related Articles

Back to top button