InternationalLatest

ന്യൂ​സി​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടു

“Manju”

ശ്രീജ.എസ്

ല​ണ്ട​ന്‍: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട് ന്യൂ​സി​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​ന്‍. ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ലി​നെ​യും ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും പി​ന്നി​ലാ​ക്കി​യാ​ണ് ജ​സീ​ന്ത ലോ​ക​ത്തി​ലെ മി​ക​ച്ച നേ​താവെന്ന നേട്ടം സ്വന്തമാക്കിയത്. ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​വ​ല​പ്മെ​ന്‍റ് അ​ക്കാ​ഡ​മി ക​ഴി​ഞ്ഞ 12 മാ​സ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​നൊ​ടു​വി​ലാ​ണ് പ്രഖ്യാപനം.

വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നു​മു​ള്ള ക​ഴി​വും മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​മ്പോള്‍ ആ​ത്മാ​ര്‍​ഥ​ത​യും ദ​യ​യും അ​നു​കമ്പ​യും ഉ​ള്ള വി​ശ്വ​സ​നീ​യ​വു​മാ​യ ഒ​രു പൊ​തു​പ്ര​ഭാ​ഷ​ക​യാ​യാ​ണ് ജ​സീ​ന്ത​യെ മ​റ്റു നേ​താ​ക്ക​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​തെ​ന്ന് പ​ഠ​നത്തില്‍ പറയുന്നു.

Related Articles

Back to top button