KeralaLatestThiruvananthapuram

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എ എസ്ഐ യ്ക്ക് കോവിഡ്

“Manju”

ജ്യോതിനാഥ് കെ പി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എ എസ്ഐ യ്ക്ക് കോവിഡ് സ്വീകരിച്ചതിനെത്തുടർന്ന് 10 പോലീസുകാർ നിരീക്ഷണത്തിൽ പോയി. കിളിമാനൂർ സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച ആറ്റിങ്ങൽ ജോലിക്കെത്തിയ കിളിമാനൂർ സ്വദേശിയായ പോലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറാം തീയതി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഇദ്ദേഹം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രൈമറി കോൺടാക്ട 10 പോലീസുകാരാണ് ഹോം ക്വാര്ട്ടനിൽ പ്രവേശിച്ചത്.

Related Articles

Back to top button