സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന പരാമർശത്തോടെയാണ് ജാമ്യ ഹർജി കോടതി തള്ളിയിരിക്കുന്നത്. യുഎപിഎ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ട്. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ട്. ഭീകര പ്രവർത്തനത്തിൽ സ്വർണക്കടത്തും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി.
Related Articles
Check Also
Close
-
പുതിയ പിണറായി മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ ; വി.ഡി. സതീശന്May 19, 2021 5:13 PM