KeralaKozhikodeLatest

കുവൈത്തില്‍ കോവിഡ് ബാധിച്ച് വടകര ലോകനാര്‍കാവ് സ്വദേശി മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കുവൈത്തില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പദ്മനാഭന്‍ (48) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം മരിച്ചത്. കുവൈത്തില്‍ സലൂണ്‍ ജീവനക്കാരന്‍ ആയിരുന്നു . ഭാര്യ: സന്ധ്യ. രണ്ടു ആണ്‍മക്കള്‍

Related Articles

Back to top button