KeralaLatest

പുതിയ പിണറായി മന്ത്രിസഭയ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ; വി.​ഡി. സ​തീ​ശ​ന്‍

“Manju”

കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​തീ​ശ​ന്‍ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.

പു​തു​മു​ഖ​ങ്ങ​ള്‍ നി​റ​ഞ്ഞ നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ പോ​കു​ന്ന മ​ന്ത്രി​സ​ഭ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. ന​മ്മു​ടെ കേ​ര​ള​ത്തി​നു വേ​ണ്ടി ഒ​രു പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു.

അ​വ​ര്‍ ചെ​യ്യു​ന്ന ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് പി​ന്‍​തു​ണ ന​ല്‍​കി​യും തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചും ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി സ​ഭ​യി​ല്‍ ഞ​ങ്ങ​ളു​ണ്ടാ​കും.ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

Related Articles

Back to top button