InternationalLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 കോടി

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആദ്യ ഒരു കോടിയിലെത്താന്‍ 184 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു കോടിയിലെത്താന്‍ വെറും 43 ദിവസം മാത്രമാണെടുത്തത്. അമേരിക്കയിലാണ് ഏറ്റവും അധികം രോഗികള്‍. കൊവിഡ് മരണം 7 ലക്ഷത്തി മുപ്പത്തിമൂവായിരം കടന്നു.

2019 ഡിസംബര്‍ 31ന് ചൈനയിലെ വുഹാനില്‍ നിന്ന് പ്രത്യക്ഷപ്പെട്ട രോഗം ലോകമാകെ വ്യാപിച്ചിട്ട് 227 ദിവസങ്ങള്‍ പിന്നിട്ടു. ലോകത്ത് 213 രാജ്യങ്ങളിലും സ്ഥിരീകരിച്ച വൈറസ് ബാധ പ്രതിവിധികളില്ലാതെ മുന്നേറുകയാണ്. രോഗത്തിന്റെ വ്യാപന തോത് ആദ്യഘട്ടങ്ങളിലുണ്ടായിരന്നതിനേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ഇപ്പോള്‍.

Related Articles

Back to top button