KeralaLatestThrissur

41 ദുരിതാശ്വാസക്യാമ്പുകൾ തൃശ്ശൂർ ജില്ലയിൽ തുടങ്ങി

“Manju”
ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങി

ബിന്ദുലാൽ തൃശ്ശൂർ

41 ദുരിതാശ്വാസക്യാമ്പുകൾ ജില്ലയിൽ ഇതിനകം തുടങ്ങി. 213 കുടുംബങ്ങൾ ക്യാമ്പുകളിൽ ഉണ്ട്. ആകെ 720 പേർ. കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുന്നതിന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള 4 ക്യാമ്പുകളും തുറന്നിട്ടുണ്ട്. 34 പേർ ഇവിടെ താമസിക്കുന്നു. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വൈദ്യുതി കണക്ഷനുകളിലെ പ്രശ്നങ്ങൾ പരിശോധിക്കണമെന്ന് കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button