KeralaLatest

കർഷക ദിനാചരണവും നവീകരിച്ച എക്കോ ഷോപ്പ് ഉദ്ഘാടനവും

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കർഷക ദിനമായി ആഘോഷിക്കുന്ന ചിങ്ങം1( ഓഗസ്റ്റ് 17) പോത്തൻകോട് നവീകരിച്ച ഇക്കോ ഷോപ്പ് ഉദ്ഘാടനം കൃഷിഭവൻ അങ്കണത്തിൽ വച്ച് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ നിർവഹിക്കുന്നു.

Related Articles

Back to top button