KannurKeralaLatest

അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു.

“Manju”

 

മാഹി: മയ്യഴി മുനിസിപ്പൽ മേഖലയിൽ തെരുവോര കച്ചവടം ചെയ്യുവാൻ വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് താത്ക്കലികമായി നിർത്തിവെച്ചതായി മുനിസിപ്പൽ കമ്മീഷണർ അറിയിച്ചു.

പരാതികൾ ബോധിപ്പിക്കുവാൻ ഓൺലൈൻ സംവിധാനം ഉപയോഗിക്കേണ്ടതാണ്
ഇ-മെയിൽ ([email protected])
ഫോൺ: 0490-23322 33.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button