ErnakulamKeralaLatest

ആനന്ദപുരം യൂണിറ്റിൽ വീടിന് ശിലാസ്ഥാപനം നടന്നു.

“Manju”

പോത്തൻകോട് : എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശികളായ ഷൈൻ കെ എൻ സുമിത പി എസ് ദമ്പതികൾ ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിൽ ആനന്ദപുരം യൂണിറ്റിൽ നിർമ്മിക്കുന്ന വീടിന് ശിലാസ്ഥാപന കർമ്മം ഇന്ന് രാവിലെ 11.00 മണിക്ക് നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജയപ്രഭജ്ഞാന തപസ്വി, ബ്രഹ്മചാരി ഗുരുദത്ത് , തിരുവനന്തപുരം റൂറൽ ഏരിയ അസിസ്റ്റൻറ് ജനറൽ മാനേജർ എം.പി. പ്രമോദ്, ഏരിയ കോഡിനേറ്റർമാർ ആത്മബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button