ന്യൂഡല്‍ഹി: സിബിഎസ്ഇ പുതിയ 2021-2022 അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. അധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും . 50 ശതമാനം സിലബസ് ഓരോ ടേമിലും തീര്‍ക്കും.ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
Related Articles
റിയ ചക്രവര്‍ത്തിക്കെതിരായ കൂടുതല്‍ തെളിവുകളുമായി നാര്‍ക്കോടിക്സ് കണ്ട്രോള് ബ്യൂറോ
September 5, 2020 2:49 PM
Check Also
Close
-
റോബര്‍ട്ട് വാദ്രയ്ക്ക് പിഴചുമത്തി ഡല്‍ഹി പോലീസ്June 25, 2021 4:09 PM