IndiaLatestSports

ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണമെന്ന് സഹതാരം

“Manju”

ശ്രീജ.എസ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി മറ്റാര്‍ക്കും നല്‍കരുതെന്ന് ആവശ്യം. ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി അദ്ദേഹത്തോടുള്ള ആദരസൂചകമായി മറ്റ് കളിക്കാര്‍ക്കൊന്നും നല്‍കരുതെന്ന് ഇന്ത്യന്‍ താരങ്ങള്‍ തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടു. ധോണിയോടുള്ള ആദരസൂചകമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ‘ജേഴ്‌സി നമ്പര്‍ 7’ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ദിനേശ് കാര്‍ത്തിക് ആവശ്യപ്പെട്ടു.

 

Related Articles

Back to top button