EntertainmentKeralaLatestTech

വിര്‍ച്വല്‍ ടെക്നോളജിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമായി പൃഥ്വിരാജ്

“Manju”

ശ്രീജ.എസ്

നവാഗതനായ ഗോകുല്‍ രാജ് ഭാസ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി ആണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്ന് പൃഥ്വിരാജ് അറിയിച്ചു. ചിത്രത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പൃഥ്വിരാജ് ഇന്ന് റിലീസ് ചെയ്തു. മാജിക് ഫ്രെയിംസും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

Back to top button