തൃശ്ശൂര്‍: ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനത്തിനു ഭക്തര്‍ക്ക് അനുമതി. വാതില്‍ മാടത്തിന് മുന്നില്‍ നിന്ന് വിഷുക്കണി ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നാലമ്ബലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. പുലര്‍ച്ചെ 2.30 മുതല്‍ 4.30 വരെ ദര്‍ശനം അനുവദിക്കും. നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങു മാത്രമാക്കാന്‍ തീരുമാനിച്ചിരുന്നു. ഭരണസമിതി അംഗങ്ങള്‍ വിയോജിച്ചതോടെയാണ് പുതിയ തീരുമാനം എടുത്തത്
Related Articles
Check Also
Close
-
പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്February 18, 2021 11:37 AM