തിരുവനന്തപുരം: കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് ടിപിആർ 2.37% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 528 പേര് രോഗമുക്തി നേടി.
Related Articles
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ചു
October 4, 2020 8:26 AM
ഗോ ഗ്രീൻ ഇനീഷിയേറ്റിവിന്റെ ഭാഗമായി വിശ്വജ്ഞാനമന്ദിരം പൂന്തോട്ടത്തിൽ മാവിൻ തൈകൾ നട്ടു.*
June 19, 2023 10:58 PM
Check Also
Close
-
മകന്റെ ബൈക്കില്‍ നിന്നും അമ്മ മരിച്ചുJuly 23, 2020 8:24 AM