InternationalKeralaLatestThiruvananthapuram

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​യ ഉം​റ തീ​ര്‍​ഥാ​ട​നം പു​നഃ​രാ​രം​ഭി​ച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

മ​ക്ക: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​യ ഉം​റ തീ​ര്‍​ത്ഥാ​ട​നം പു​നഃ​രാ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ ആറിനാണ് തീ​ര്‍​ഥാ​ട​നം പു​നഃ​രാ​രം​ഭി​ച്ച​ത്. ഒ​രു ദി​വ​സം ആ​റാ​യി​രം പേ​ര്‍​ക്കു മാ​ത്ര​മാ​ണ് ഉം​റ നി​ര്‍​വ്വ​ഹി​ക്കാ​ന്‍ അ​നു​മ​തി. ഒ​രു സം​ഘ​ത്തി​ന് മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഉം​റ നി​ര്‍​വ്വ​ഹി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ഒ​രു സം​ഘ​ത്തി​ല്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ തീ​ര്‍​ഥാ​ട​ക​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം ആ​വി​ഷ്ക്ക​രി​ച്ച സ്മാ​ര്‍​ട്ട് ഫോ​ണ്‍ ആ​പ്ളി​ക്കേ​ഷ​നി​ലൂ​ടെ ഇ​തു​വ​രെ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് ഉം​റ നി​ര്‍​വ്വ​ഹി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഉം​റ തീ​ര്‍​ഥാ​ട​നം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല.​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ആ​ലോ​ചി​ച്ചാ​കും ഇ​തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ക​യെ​ന്ന് ഹ​ജ്ജ്- ഉം​റ മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Back to top button