AlappuzhaKeralaLatest

നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 82 പേരെ പ്രവേശിപ്പിച്ചു.

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് സെന്ററായ നഗരസഭയുടെ സെന്ററിൽ 82 പേരെ പ്രവേശിപ്പിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. ക്രിസ്ത്യൻ കോളേജിലെ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 40 പുരുഷന്മാരും 38 സ്ത്രീകളും 4 കുട്ടികളുമാണ്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ദന വിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണെന്നു നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.

Related Articles

Back to top button