KeralaLatestThrissur

‘വികസനമുന്നേറ്റത്തിന്റെ അഞ്ചാണ്ടുകൾ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.

“Manju”

ബിന്ദുലാൽ തൃശ്ശൂർ
ജില്ലാ പഞ്ചായത്ത് 2015-2020 ഭരണസമിതിയുടെ വികസനപ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന ‘വികസനമുന്നേറ്റത്തിന്റെ അഞ്ചാണ്ടുകൾ’ എന്ന പുസ്തകം ഇന്ന് (ആഗസ്റ്റ് 21) രാവിലെ 10 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഓൺലൈനായി പ്രകാശനം ചെയ്യും.

ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Related Articles

Back to top button