KeralaLatest

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1,000 രൂപ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണം പ്രമാണിച്ച്‌ 1,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷങ്ങളില്‍ നൂറ് ദിവസം ജോലി ചെയ്‌തവര്‍ക്കാണ് പണം നല്‍കുക. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 12 ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വീസ് പെന്‍ഷനും ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു.

Related Articles

Back to top button