IndiaLatest

ഓ​ക്സി​ജ​ന്‍ വി​ത​ര​ണ​ത്തി​ന് നി​രോ​ധ​നം

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണ​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വും ബാ​ധ​ക​മാ​കി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ന്‍റെ സു​ഗ​മ​മാ​യ നീ​ക്ക​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​ങ്ങ​നെ​യു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​തു സ​മ​യ​ത്തും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. സ​ര്‍​ക്കാ​ര്‍ ഇ​ള​വ് അ​നു​വ​ദി​ച്ച വ്യ​വ​സാ​യ​ത്തി​ന് മാ​ത്ര​മേ അ​നു​മ​തി​യു​ണ്ടാ​കൂ​വെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Articles

Back to top button