KeralaLatestThiruvananthapuram

പ്ലസ് വണ്‍ പ്രവേശനം : അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകുന്നേരം 5 മണി വരെയാണ് ഏകജാല പ്രവേശനത്തിനുള്ള സമയം. കാന്റിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ബാക്കിയുള്ളവരും അഞ്ച് മണിക്ക് മുമ്പ് അത് പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ 5ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. സെപ്റ്റംബര്‍ 15നാണ് ആദ്യ അലോട്ട്മെന്‍റ്. 4.76 ലക്ഷം പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

Related Articles

Back to top button