AlappuzhaLatest

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; ആലപ്പുഴ ജില്ലയില്‍

“Manju”

ആലപ്പുഴ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിച്ച്‌ ആദ്യമെത്തുക കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ജില്ലാ പഞ്ചായത്തംഗം ആര്‍.റിയാസിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും യോഗം രണ്ടു ദിവസങ്ങളിലായി ചേര്‍ന്നിരുന്നു. പാന്റും ഷര്‍ട്ടുമാണ് വേഷം. വസ്ത്രങ്ങള്‍ വാങ്ങാന്‍ തീരുമാനമായെന്ന് ജില്ലാ പഞ്ചായത്ത് അംഗം റിയാസ് പറഞ്ഞു

Related Articles

Back to top button