KeralaLatest

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

“Manju”

ബിന്ദു സുനിൽ

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 454
തിരുവനന്തപുരം 391
കോഴിക്കോട് 260
തൃശൂർ 227
ആലപ്പുഴ 170
എറണാകുളം 163
പാലക്കാട്‌ 152
കണ്ണൂർ 150
കാസർഗോഡ് 99
പത്തനംതിട്ട 93
കൊല്ലം 87
കോട്ടയം 86
വയനാട് 37
ഇടുക്കി 6
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 2142 പേർക്ക്. ഇന്ന് 1456 പേർ രോഗമുക്തി നേടി.

Related Articles

Back to top button