AlappuzhaKeralaLatest

നഗരസഭ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു.

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂര്‍: നഗരസഭാ കുടുംബശ്രീ ഓണച്ചന്ത നഗരസഭാ ഓഫീസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.കെ.സരോജിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.വി.അജയന്‍, ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ രാജന്‍ കണ്ണാട്ട്, മേഴ്‌സി ജോണ്‍, വത്സലാ മോഹന്‍, സാലി ജയിംസ്, ബെറ്റ്‌സി തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 27ന് ഓണച്ചന്ത സമാപിക്കും.

Related Articles

Back to top button