KeralaKozhikodeLatest

മൂരാട് പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

“Manju”

വി എം സുരേഷ്കുമാർ

വടകര : മൂരാട് പുഴയിൽ നീന്തുന്നതിനിടെ ഐടിഐ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടക്കൽ പടന്നയിൽ സുരേന്ദ്രന്റെ മകൻ സുജിൻ (21) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ നീന്തുന്നതിനിടെ കുഴഞ്ഞു പോവുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ: സുശീല, ഒരു സഹോദരിയുണ്ട്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.

 

Related Articles

Back to top button