IdukkiKeralaLatest

ഇടുക്കി ജില്ലയിൽ 49പേർക്ക് കൂടി കോവിഡ്

“Manju”

ഇടുക്കി:ജില്ലയിൽ 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

ആലക്കോട് കലയന്താനി സ്വദേശി (52)

ഉപ്പുതറ സ്വദേശികൾ (36, 60)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22).

വണ്ണപ്പുറം സ്വദേശി (62). ആലപ്പുഴയിൽ ചെറുകിട വ്യാപാരി.

സമ്പർക്കം

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 65, 35. സ്ത്രീ 60).

കുമാരമംഗലം സ്വദേശി (58)

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (54)

മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 8, 21, 46. സ്ത്രീ 66).

രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികൾ (60, 54)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 66, 25, നാലു വയസ്സുകാരി, 6 വയസ്സുകാരൻ ).

വണ്ണപ്പുറം സ്വദേശിനി (35)

ഇടുക്കി രൂപത മെത്രാൻ (47) ഉൾപ്പെടെ അഞ്ചു വൈദികർ (72, 27, 43, 29, 53), ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരൻ (27).

ബൈസൺവാലി സ്വദേശിനി (20)

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശിനി (44)

ചക്കുപള്ളം സ്വദേശി (30)

ചിന്നക്കനാൽ സ്വദേശി (18)

കഞ്ഞിക്കുഴി സ്വദേശി (26)

കുമളി സ്വദേശി (24)

മറയൂർ സ്വദേശി (19)

നെടുങ്കണ്ടം സ്വദേശി (23)

പള്ളിവാസൽ സ്വദേശി (27)

രാജകുമാരി സ്വദേശി (56)

പീരുമേട് സ്വദേശിനി (35)

തൊടുപുഴ സ്വദേശി (22)

ഉടുമ്പൻചോല സ്വദേശികൾ (38, 7)

ഉടുമ്പൻചോല സ്വദേശിനികൾ (35, 43, 48, 26, 27, 45)

വിദേശത്ത് നിന്നെത്തിയവർ

വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (38)

Related Articles

Back to top button