KeralaLatest

മുദാക്കൽ പഞ്ചായത്തിൽ ഇന്റെഗ്രേറ്റ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം

“Manju”

ജ്യോതിനാഥ് കെ. പി.

മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്റെ ഗ്രേറ്റഡ് ലോക്കൽഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം(ILGMS) പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് വിജയകുമാരി നിർവഹിച്ചു. ഇനിമുതൽ ലോകത്ത് എവിടെ നിന്നും ഐഎൻജി എസ് സംവിധാനത്തിലൂടെ ഗ്രാമപഞ്ചായത്തിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും

Related Articles

Back to top button