KeralaKozhikodeLatest

കോവിഡ് പ്രതിസന്ധിയിലും മാതൃകയായി തലയാട് ആയുര്‍വേദ ആശുപത്രി

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കോവിഡിന്റെ കാലത്തും ആതുര സേവന രംഗത്ത് മാതൃകയായി തലയാട് ഗവ.ആയുര്‍വേദ ആശുപത്രി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഈ ആതുരാലയത്തിന് വിശ്രമമില്ല. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശുപത്രിയില്‍ നിന്നും മരുന്ന് എത്തിച്ച്‌ നല്‍കുന്നു. രോഗികളുടെ വരവില്‍ കുറവ് സംഭവിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ മുഹമ്മദ് പറയുന്നു.

Related Articles

Back to top button