KeralaLatestThiruvananthapuram

എസ്എൻഡിപി കാട്ടായിക്കോണം ചതയ ദിന ആഘോഷങ്ങൾ നടത്തി

“Manju”

നൂറ്റി പതിനാറാമത് ഗുരുദേവ ജയന്തി ദിന ആഘോഷങ്ങൾ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആർഭാട രഹിതമായി പ്രാർത്ഥനാ സങ്കൽപങ്ങളോടെ നടത്തുകയുണ്ടായി.

രാവിലെ ശാഖാ പ്രസിഡണ്ട് എസ് രാജേന്ദ്രൻ പതാക ഉയർത്തി വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചതയ പൂജയ്ക്ക് ശാഖാ കമ്മിറ്റി അംഗം പി ചതയ പൂജയ്ക്ക് ശാഖാ കമ്മിറ്റി അംഗം V ശശിധരൻ നേതൃത്വം നൽകും.

ശാഖാ സെക്രട്ടറി കെ രാജ്മോഹൻ വൈസ് പ്രസിഡണ്ട് എ എസ് സുനിൽകുമാർ ശാഖാ കമ്മിറ്റി അംഗങ്ങളും വനിതാ സംഘം പ്രസിഡണ്ട് സുഷമാ ദേവി സെക്രട്ടറി ബിന്ദു മോഹൻ എന്നിവർ നേതൃത്വം നൽകും.

Related Articles

Back to top button