IndiaInternationalLatest

എകെ 47 203 റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും.

“Manju”

ശ്രീജ.എസ്

മോസ്‌ക്കോ: എകെ 47 തോക്കിന്റെ അത്യാധുനിക രൂപമായ എകെ 47 203 റൈഫിളുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ’ഭാഗമായി കുറഞ്ഞ ചെലവില്‍, ഇന്ത്യയില്‍ നിര്‍മിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ത്രിദിന റഷ്യന്‍ സന്ദര്‍ശനത്തിനിടയിൽ ഇതിന് അന്തിമ ധാരണയാകും.

ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്‍സാസ് (ഇന്ത്യന്‍ സ്മാള്‍ ആംസ് സിസ്റ്റം) അസോള്‍ട്ട് റൈഫിളുകള്‍ക്കു പകരം എകെ 47 203 തോക്കുകളിലേക്ക് മാറും.

സൈന്യത്തിന് 77,70,000 റൈഫിളുകളാണ് വേണ്ടത്. ഇവയില്‍ ഒരു ലക്ഷം തോക്കുകള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ബാക്കി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കും.

Related Articles

Back to top button