KeralaKozhikodeLatest

വടകരയിലെ മത്സ്യ മാർക്കറ്റ് വീണ്ടും പൂട്ടുന്നു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോവിഡ് വ്യാപനം രൂക്ഷമായതോടെ വടകരയിലെ മത്സ്യ മാർക്കറ്റ് വീണ്ടും പൂട്ടാൻ തീരുമാനിച്ചു. വടകര നഗരസഭയിലെ എട്ടാം വാർഡിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ചോറോട് പഞ്ചായത്തിലെ വാർഡ് 21 കൂടി ക്രിട്ടിക്കൽ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.ഇന്ന് വടകര നഗരസഭയിൽ 33 പേർക്കും ചോറോട് 17 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

 

Related Articles

Back to top button