KeralaLatest

കെ വി തോമസ് ഇന്ന് പ്രചാരണത്തിനിറങ്ങും

“Manju”

 

തൃക്കാക്കര : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ ഇടത് ക്യാമ്പ് പൂർണ സജ്ജം. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി കെ വി തോമസ് ഇന്ന് പ്രചാരണത്തിനെത്തും. എൻ.ഡി.എയും യു.ഡി.എഫും തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Related Articles

Back to top button