IndiaLatest

കോവിഡ് പ്രതിരോധ വാക്സിന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത്

“Manju”

ശ്രീജ.എസ്

കോവിഡ് പ്രതിരോധ വാക്സിന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കുമായി 32 ലക്ഷം ഡോസ് വാക്സിന്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഇതിന് മുന്നോടിയായി വാക്സിന്‍ പരീക്ഷണ രംഗത്തുള്ള മൂന്ന് അന്താരാഷ്ട്ര കമ്പനികള്‍ക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി.

കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ് മൂന്ന് കമ്പനികള്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്.

Related Articles

Back to top button