KeralaKozhikodeLatest

പ്രതിഷേധ പ്രകടനം നടത്തി

“Manju”

പേരാമ്പ്ര : അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി. വളരെ സമാധനപരമായ നടത്തിയ പ്രകടനത്തില്‍ നിരവധി നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.

Related Articles

Back to top button