IndiaLatest

തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

“Manju”

പ്രശസ്ത തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസ്സായിരുന്നു. ഗുണ്ടൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അന്ത്യം.
ഹാസ്യവേഷങ്ങളിലൂടെയാണ് ജയ പ്രകാശ് ശ്രദ്ധനേടുന്നത്. ബ്രൂസ്‌ലി, പട്ടാസ്, മനം, റേസ് ഗുരം, ലെജൻ‍ഡ്, സമരസിംഹ റെഡ്ഡി, നരസിംഹ നായിഡു, ജൂലൈ, കിക്ക്, അവനു വള്ളിടരു ഇസ്തപടരു തുടങ്ങിയ പ്രധാന സിനിമകൾ.മഹേഷ് ബാബു ചിത്രം സരിലേരു നീകെവരുവിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

Related Articles

Back to top button