KeralaLatest

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ തീരുമാനം

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​റോ​ടു​കൂ​ടി തു​റ​ക്കാ​ന്‍ തീരുമാനം. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും സ​മ​ര്‍​പ്പി​ച്ചു.

കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ച​ത്. മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡ​സ്ട്രി (സി​ഐ​ഐ) അം​ഗ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു തു​റ​ക്ക​ലി​നു വ​ഴി​തെ​ളി​ഞ്ഞ​ത്.

Related Articles

Back to top button