Thiruvananthapuram

പോത്തൻകോട് ആയുർവേദ ആശുപത്രി ഉദ്ഘാടനം

“Manju”

പോത്തൻകോട്: 30 ലക്ഷം രൂപ ചെലവഴിച്ച് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പുതുതായി നിർമിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം സി ദിവാകരൻ എംഎൽഎ നിർവഹിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷാനിബ ബീഗം വൈസ് പ്രസിഡണ്ട് ഷീന മധു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പത്മിനി, നേതാജിപുരം അജിത്ത്, എം ബാലമുരളി എന്നിവർ ആശംസകൾ അർപ്പിച്ചു
https://www.facebook.com/SanthigiriNews/posts/1695145640649223

Related Articles

Check Also
Close
Back to top button