KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

തിരുവനന്തപുരം : പേട്ട ശാന്തിദീപത്തിൽ സി.കൃഷ്ണകുമാരി (മണി) 63 വയസ് ജൂലൈ 1-ാം വൈകുന്നേരം 6.30 ന് ദിവംഗതയായി. ഭർത്താവ്: ആർ.ശ്രീകുമാരൻ നായർ, മക്കൾ : ആകാശ് കെ നായർ, ആശ എസ് നായർ. ഇന്ന്  രാവിലെ 8 മുതൽ 10 വരെ ചാക്കയിൽ പുള്ളി ലൈനിലുള്ള ശാന്തിദീപത്തിൽ പൊതുദർശനത്തിനു വയ്ക്കും. മരണാനന്തര ചടങ്ങുകൾ ഉച്ചക്ക് 2 നും 3 നും ഇടയ്ക്ക് ചിറയിൻകീഴുള്ള മകളുടെ വസതിയിൽ കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് നടത്തുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

 

Related Articles

Back to top button