KeralaLatestThrissur

ഗസ്റ്റ് അധ്യാപക ഒഴിവ്

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് 24 ന് രാവിലെ 10 നും മലയാളം, ഹിന്ദി വിഭാഗങ്ങളിലേക്ക് 25 ന് രാവിലെ 10 നുമാണ് അഭിമുഖം. 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള പിജി, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2816270

Related Articles

Back to top button