KeralaLatest

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് മഴയ്ക്ക് സാധ്യത. മഴയ്ക്ക് സാധ്യത ബംഗാള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂന​മ​ര്‍​ദ​ത്തിെന്റെ ഭാ​ഗ​മാ​യിട്ടാണ്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ 12, 13, 14 തീ​യ​തി​ക​ളി​ല്‍ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ മ​റ്റെല്ലാ ജി​ല്ല​ക​ളും 13ന് ​യെ​ല്ലോ അ​ല​ര്‍​ട്ടി​ലാ​ണ്. ഇ​ടു​ക്കി, മ​ല​പ്പു​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ലക​ളില്‍ 14ന് ​ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

Related Articles

Back to top button