KeralaLatestThrissur

ജീവനക്കാരുടെ ചികിത്സയ്ക്കായി രണ്ട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പൊതു ജനസമ്പര്‍ക്കമുള്ള ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ ചികിത്സയ്ക്കായി രണ്ട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി.

മുളംങ്കുന്നത്തുകാവ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും(കില) മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളാനിക്കര കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ അച്യുതമേനോന്‍ ബ്ലോക്ക് സെന്ററുമാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

Related Articles

Back to top button